രണ്ട് വർഷങ്ങൾക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും സർക്കസ് തമ്പുകൾ ഉയരുന്നു. കോവിഡ് പ്രതിസന്ധി മൂലം ജീവിതം വഴിമുട്ടിയ ഒരുകൂട്ടം സർക്കസ് ജീവനക്കാർക്ക് പ്രതീക്ഷയേകുകയാണ് കായംകുളത്ത് ഉയരുന്ന സർക്കസ് തമ്പുകൾ