തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ തലേദിവസം ബിജെപിക്കെതിരെ ആരോപണവുമായി സി കെ ജാനുവിന്റെ പാർട്ടി. ബിജെപിയുടെ സഹായം സുൽത്താൻ ബത്തേരി മണ്ഡലത്തിൽ കിട്ടിയില്ലെന്നാണ് പാർട്ടി ആരോപിക്കുന്നത്. എന്നാൽ ആരോപണം തൻ്റെ അറിവോടെ അല്ലെന്ന് സി കെ ജാനു പ്രതികരിച്ചു.