കാസർഗോഡ് പുത്തൂർ പഞ്ചായത്തിൽ വാക്‌സിനേഷൻ സെന്ററിൽ കൂട്ടയടി. പഞ്ചായത്തിന് പുറത്തുള്ളവർക്ക് വാക്‌സിൻ നൽകുന്നതിനെ ചൊല്ലിയാണ് സംഘർഷം ഉണ്ടായത്.