• News
  • World Cup 2019
  • Sports
  • Films
  • Budget 2019
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ » Kerala » cm-pinarayi-slams-opposition-in-cot-naseer-case-new

സിഒടി നസീറിനെതിരായ വധശ്രമം ഒറ്റപ്പെട്ട സംഭവമെന്ന് മുഖ്യമന്ത്രി; ഷംസീറിന്റെ പങ്ക് അന്വേഷിക്കണമെന്ന് പ്രതിപക്ഷം

Kerala10:24 PM IST Jun 11, 2019

വടകരയിലെ സ്വതന്ത്രസ്ഥാനാർഥി സി ഒ ടി നസീറിന് നേരെയുണ്ടായ ആക്രമണം ഒറ്റപ്പെട്ട സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വിഷയം ഉയർത്തി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു

webtech_news18

ഏറ്റവും പുതിയത് LIVE TV