മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ട്രോളാന്‍ തുടങ്ങിയോ? മഞ്ചേശ്വരത്തു മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെക്കുറിച്ചുപറഞ്ഞ വാക്കുകളില്‍ രാഷ്ട്രീയം മാത്രമല്ല കൊടിയ പരിഹാസവുമുണ്ട്