അവശ്യ സാധനങ്ങൾ ലഭിക്കാതെ കോഴിക്കോടെ കളക്ഷൻ സെന‍്ററുകൾ. ദുരിതത്തിലായവർക്ക് കൈത്താങ്ങാകാൻ നമുക്ക് ഓരോരുത്തർക്കും ഉത്തരവാദിത്തമുണ്ട്