Home »

News18 Malayalam Videos

» kerala » complaint-of-money-fraud-by-offering-shares-for-samridhi-store-rv

Video| സമൃദ്ധി സ്റ്റോറിനായി ഓഹരി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയതായി പരാതി

Kerala11:55 AM June 26, 2021

പാലക്കാട് വടക്കാഞ്ചേരിയിൽ സഹകാർ ഭാരതിയുടെ കീഴിലുള്ള സമൃദ്ധി സ്റ്റോറിനായി ഓഹരി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയതായി പരാതി. യുവമോർച്ച ആലത്തൂർ മുൻ ജോയിന്റ് സെക്രട്ടറിയായ പി പ്രദീപാണ് പൊലീസിൽ പരാതി നൽകിയത്.

News18 Malayalam

പാലക്കാട് വടക്കാഞ്ചേരിയിൽ സഹകാർ ഭാരതിയുടെ കീഴിലുള്ള സമൃദ്ധി സ്റ്റോറിനായി ഓഹരി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയതായി പരാതി. യുവമോർച്ച ആലത്തൂർ മുൻ ജോയിന്റ് സെക്രട്ടറിയായ പി പ്രദീപാണ് പൊലീസിൽ പരാതി നൽകിയത്.

ഏറ്റവും പുതിയത് LIVE TV

Top Stories