കാസർഗോഡ് നെൽ കർഷകർക്കുള്ള മണ്ണെണ്ണ പെർമിറ്റ് വിതരണം നിലച്ചതായി പരാതി. ഏക്കറകണക്കിന് സ്ഥലത്ത് നെൽകൃഷി ഇറക്കിയവർ ആശങ്കയിലാണ്. നിലവിൽ നെൽക്കതിരുകൾ ഉണങ്ങാതിരിക്കാൻ പെട്രോൾ ഉപയോഗിച്ചാണ് മോട്ടോറുകൾ പ്രവർത്തിപ്പിക്കുന്നത്