ഹോം » വീഡിയോ » Kerala » complaint-that-police-officers-who-came-in-drunkenly-attacked-the-hotel-employee

മദ്യപിച്ച് എത്തിയ പോലീസ് ഉദ്യോഗസ്ഥർ ഹോട്ടല്‍ ജീവനക്കാരനെ അകാരണമായി മര്‍ദ്ദിച്ചെന്ന് പരാതി

Kerala12:25 PM October 10, 2019

കോട്ടയത്ത് മദ്യപിച്ച് എത്തിയ പോലീസ് ഉദ്യോഗസ്ഥർ ഹോട്ടല്‍ ജീവനക്കാരനെ അകാരണമായി മര്‍ദ്ദിച്ചു എന്ന് പരാതി. കൊല്ലം സ്വദേശി സലാമിനാണ് മര്‍ദ്ദനമേറ്റത്. കേസ് ഒത്തുതീർപ്പാക്കാൻ സമ്മതിക്കാത്തതിനെ തുടർന്ന് കള്ളക്കേസിൽ കുടുക്കാൻ ശ്രമം നടക്കുന്നതായും ആരോപണമുണ്ട്

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading