മൂലമ്പള്ളിയിലും മരടിലും രണ്ടു നീതി നടപ്പാക്കുന്നത് എന്തിന് എന്ന് കുടിയിറക്കപ്പെട്ട മൂലമ്പള്ളി നിവാസികള്‍. മരടിലെ ഫ്‌ളാറ്റ് നിര്‍മാണത്തിനു പിന്നിലെ അഴിമതിക്കാരെ കണ്ടെത്തി ശിക്ഷിക്കണം എന്നും ഇവര്‍ ആവശ്യപ്പെടുന്നു. കുടിയിറക്കപ്പെട്ട് 12 വര്‍ഷം പിന്നിട്ടിട്ടും മൂലമ്പള്ളിയിലെ ജനങ്ങളുടെ പുനരധിവാസം പൂര്‍ണ്ണമായിട്ടില്ല