കാട്ടായിക്കോണത്ത് വീണ്ടും സംഘർഷം ഉണ്ടായിരിക്കുന്നു. പുറത്തു നിന്ന് എത്തിയ ബി ജെ പി പ്രവർത്തകർ സി പി എം പ്രവർത്തകനെ ആക്രമിച്ചു. അക്രമികൾ സഞ്ചരിച്ച വാഹനം സി പി എം പ്രവർത്തകർ അടിച്ചു തകർത്തു. പൊലീസ് അതിക്രമമെന്ന് കൗണസിലർ ന്യൂസ് 18നോട്.