ഹോം » വീഡിയോ » Kerala » conflict-at-piravom-church

പിറവം പള്ളിയിൽ സംഘർഷാവസ്ഥ; പള്ളിയുടെ ഗേറ്റിന്‍റെ പൂട്ടു പൊളിച്ച് പൊലീസ്

Kerala14:07 PM September 26, 2019

പൊലീസ് സംഘം പള്ളിക്കുള്ളിലേക്ക്.ഉച്ചയ്ക്ക് ഒന്നേ മുക്കാലിന് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ളത്. സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഓർത്തഡോക്സ് സഭ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading