Home »

News18 Malayalam Videos

» kerala » conflict-between-ksrtc-supervisor-and-women-conductor

'ഏത് സൂപ്രണ്ടായാലും പാസ് കാണിച്ചിട്ട് പോയാൽ മതി'; വനിതാ കണ്ടക്ടറോട് കയര്‍ത്ത് KSRTC സുപ്രണ

Kerala19:13 PM January 04, 2020

അടൂരിൽ നിന്ന് തലക്കുളത്തേക്ക് വന്ന ബസിലായിരുന്നു തർക്കം. കരമനയിൽ നിന്ന് ബസിൽ കയറിയ നെയ്യാറ്റിൻകര ഡിപ്പോയിലെ സൂപ്രണ്ട്, വനിതാ കണ്ടക്ടർ ആവശ്യപ്പെട്ടെങ്കിലും പാസ് കാണിക്കാൻ തയ്യാറായില്ല. സ്ഥിരം യാത്ര ചെയ്യുന്ന തന്നെ അപമാനിക്കാൻ കണ്ടക്ടർ പാസ് ചോദിച്ചെന്നാണ് സൂപ്രണ്ടിന്റെ വാദം. അഭ്യാസം കൈയിൽ വച്ചാൽ മതിയെന്നും കണ്ടക്ടറോട് സൂപ്രണ്ട് പറയുന്നു. പാസിന്റെ നമ്പർ സൂപ്രണ്ട് പറയുന്നുണ്ട്. പാസ് കാണിക്കാത്ത സംഭവത്തിൽ സൂപ്രണ്ടിനോട് ഉന്നത ഉദ്യോഗസ്ഥർ വിശദീകരണം തേടി.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories