മുതിർന്ന കോൺഗ്രസ് നേതാവ് AK Antonyയുടെ Rajya Sabha കലാവധി പൂർത്തിയായി. 18 വർഷം തുടർച്ചയായി രാജ്യസഭാ അംഗത്വം വഹിച്ച ശേഷമാണ് നേതാവിൻ്റെ പടിയിറക്കം. സോമപ്രസാദിന്റെയും, എംവി ശ്രേയസ്കുമാറിന്റെയും കാലാവധിയും പൂർത്തിയായി.