ഐ എ എസ് ടെയിനികളോടും വനിതാ ഐ എ എസ് ഓഫീസര്‍മാരോടും സിന്‍ഹ മോശമായി പെരുമാറിയെന്നാണ് ആരോപണം. ജൂനിയർമാരായ വനിതാ ഐ എ എസ് ഉദ്യോഗസ്ഥരോടാണ് ഉത്തരേന്ത്യയിൽ നിന്നുള്ള ഈ മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍റെ മോശം പെരുമാറ്റം.