Home » News18 Malayalam Videos » kerala » ഭരണനിർവഹണത്തിൽ ഗവർണർക്ക് യാതൊരു പങ്കുമില്ല: കപിൽ സിബൽ

ഭരണനിർവഹണത്തിൽ ഗവർണർക്ക് യാതൊരു പങ്കുമില്ല: കപിൽ സിബൽ

Kerala15:51 PM January 18, 2020

കാര്യങ്ങൾ മനസ്സിലാകാൻ ഒന്നുകൂടി ഭരണഘടന വായിക്കണം; ഭരണനിർവഹണത്തിൽ ഗവർണർക്ക് യാതൊരു പങ്കുമില്ല: കപിൽ സിബൽ ഗവർണറുമായി സംസാരിക്കാൻ അവസരം ലഭിച്ചാൽ തീർച്ചയായും ഭരണഘടനയെ പറ്റി പറഞ്ഞുകൊടുക്കുമെന്നും കപിൽ സിബൽ

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories