ഹോം » വീഡിയോ » Kerala » congress-leaders-open-their-opinions

അഭിപ്രായങ്ങൾ തുറന്നുപറഞ്ഞ് കോൺഗ്രസ് നേതാക്കൾ

Kerala19:59 PM March 11, 2019

ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്കുമേല്‍ മല്‍സരിക്കാനുള്ള സമ്മര്‍ദ്ദം തുടരുമ്പോഴും അഭിപ്രായങ്ങള്‍ തുറന്നുപറയുകയാണ് കോൺഗ്രസ് നേതാക്കള്‍. ഉമ്മന്‍ചാണ്ടിയെ മല്‍സരിപ്പിക്കാന്‍ മാത്രമുള്ള അടിയന്തര സാഹചര്യം ഉണ്ടോ എന്ന് പരിശോധിക്കണം എന്ന് കെ. സുധാകരന്‍ പറഞ്ഞപ്പോള്‍ ഇവര്‍ മല്‍സരിക്കുന്നില്ലെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടെന്നായിരുന്നു കൊടുക്കുന്നിലിന്റെ പ്രതികരണം

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading