തെരഞ്ഞെടുപ്പിൽ മോഡി നടത്തിയത് വെറുപ്പിന്റെ പ്രചാരണം ആണെന്നും സ്നേഹം വിജയിക്കുമെന്നും ഡൽഹിയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, യുപിഎ അധ്യക്ഷ സോണിയാഗാന്ധി, പ്രിയങ്കാ ഗാന്ധി, സുഷമ സ്വരാജ്, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി എന്നിവരും വോട്ട് ചെയ്തു