രാഹുല്‍ ഗാന്ധി വിട്ടാലും സിപിഎമ്മിനെ രാഷ്ട്രീയമായി വെറുതെ വിടില്ലെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം. സി പി എമ്മിന്റെ വിമര്‍ശനത്തിന് മറുപടി നല്കാന് കേരള നേതാക്കള്‍ മതിയെന്നും അതിനു രാഹുല്‍ തന്നെ വേണമെന്നില്ലെന്നുമായിരുന്നു് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം