Home »

News18 Malayalam Videos

» kerala » construction-of-the-bridge-across-the-pampa-njunangar-begins-rv

Video| തർക്കങ്ങൾക്കൊടുവിൽ പമ്പ ഞുണങ്ങാറിന് കുറുകെ പാലം നിർമാണം തുടങ്ങുന്നു

Kerala13:53 PM November 24, 2021

പമ്പ ഞുണങ്ങാറിന് കുറുകെ പാലം നിർമാണം തുടങ്ങുന്നു. ജലസേചന വകുപ്പിന്റെ നേതൃത്വത്തിലാണ് പാലം നിർമിക്കുന്നത്. പാലം ഇല്ലാതായതോടെ ശബരിമലയിലെ മാലിന്യനിർമാർജനം പ്രതിസന്ധിയിലായിരുന്നു. പണം ആരു ചെലവഴിക്കുമെന്നതിൽ തർക്കം നിലനിന്നിരുന്നു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories