ഇ അഹമ്മദ് മരിച്ച് മൂന്ന് വര്‍ഷമാവുമ്പോള്‍ മുസ്ലിം ലീഗ് അദ്ദേഹത്തെ മറന്നെന്ന് വിമര്‍ശനം. പാണക്കാട് ബഷീറലി ശിഹാബ് തങ്ങളാണ് നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.