അടൂർ പ്രകാശ് എംപി നിർദേശിച്ച റോബിൻ പീറ്ററെ ഒഴിവാക്കാൻ പത്തനംതിട്ടിയിലെ ഡിസി സി നേതൃത്വം മുല്ലപ്പളളി രാമചന്ദ്രനെ കണ്ടു. .പി ജെ കുര്യന്റെ പിന്തുണയോടെയാണ് അടൂർ പ്രകാശിനെതിരെയുള്ള ഡി സി സി നേതൃത്വത്തിന്റെ പടയൊരുക്കം