കൊറോണ സംശയിക്കുന്നവര്‍ക്ക് ചൈനയില്‍ രക്ത പരിശോധന പോലും നടത്തിയില്ലെന്ന ആരോപണവുമായി വിദ്യാർഥികളുടെ കുടുംബം. വുഹാനിലുള്ള 34 മലയാളി കുട്ടികളുടെയാണ് രക്ത പരിശോധന ഇതുവരെ നടത്താത്തത്. നാട്ടിലുള്ള മാതാപിതാക്കള്‍ ഇതില്‍ ആശങ്കയിലാണ്.