രണ്ട് പതിറ്റാണ്ടിനിടയിൽ Pampa നദിയുടെ ഗതി ആകെ മാറി. രണ്ട് പ്രളയങ്ങൾ നേരിട്ട നദിയുടെ സ്വാഭാവിക ഒഴുക്കിന് പോലും ഇന്ന് പലയിടങ്ങളിലും തടസ്സം അനുഭവപ്പെടുന്നുണ്ട്. കൈവഴികൾ അടഞ്ഞുപോയതോടു കൂടി നദിയിലേക്കുള്ള നീരൊഴുക്കും വലിയ തോതിൽ കുറഞ്ഞു.