Home » News18 Malayalam Videos » kerala » പാലാരിവട്ടം അപകട മരണം;കുടുംബത്തോട് മാപ്പ് ചോദിച്ച് കോടതി

പാലാരിവട്ടം അപകട മരണം;കുടുംബത്തോട് മാപ്പ് ചോദിച്ച് കോടതി

Kerala20:21 PM December 13, 2019

ഒരാളുടെ മരണവും ഒരു ദിവസം നീണ്ടു നിന്ന പ്രതിഷേധവും വേണ്ടി വന്നു പാലാരിവട്ടത്തെ കുഴിയിൽ മണ്ണ് വീഴാൻ. കുഴി അടയ്ക്കാനായി റോഡ് വെട്ടിപ്പൊളിക്കാൻ പി.ഡബ്ല്യു ഡി യുടെ അനുമതി കാത്തിരിക്കുകയായിരുന്നു കഴിഞ്ഞ ഒരു മാസമായി ജലസേചന വകുപ്പ്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories