പൊലിസിനും ചീഫ് സെക്രെട്ടറിക്കും എതിരെ സിപിഐ; മനുഷ്യത്വ പരമായ സമീപനമാണ് CPI സ്വീകരിക്കുന്നതെന്നും പൊലീസിന് ആരെയും വെടിവെച്ചു കൊല്ലാൻ അവകാശമില്ലെന്നും പ്രകാശ് ബാബു