ഹോം » വീഡിയോ » Kerala » cpi-leader-binoy-viswam-in-police-custody-in-mangalapuram-rv

Video | ബിനോയ് വിശ്വം എംപി മംഗലാപുരം പൊലീസിന്റെ കസ്റ്റഡിയിൽ 

Kerala13:34 PM December 21, 2019

സിപിഐ നേതാവ് ബിനോയ് വിശ്വം മംഗലാപുരത്ത് പൊലീസ് കസ്റ്റഡിയിൽ. കർഫ്യു ലംഘിച്ച് പ്രതിഷേധം നടത്തിയതിനാണ് കസ്റ്റഡിയിലെടുത്തത്. പൗരത്വ ബില്ലിനെതിരെ പ്രതിഷേധം ശക്തമായി തുടരുന്ന മംഗളൂരുവിൽ പ്രഖ്യാപിച്ച കർഫ്യു ലംഘിക്കുമെന്ന് നേരത്തെ തന്നെ സിപിഐ അറിയിച്ചിരുന്നു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV