Home »

News18 Malayalam Videos

» kerala » cpi-opposes-police-on-maoist-issue

EXCLUSIVE: മാവോയിസ്റ്റ് വേട്ടയിൽ പൊലീസിനെതിരെ സിപിഐ

Kerala13:29 PM November 02, 2019

അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയിൽ പൊലീസിനെതിരെ അതിരൂക്ഷ വിമർശനവുമായി സിപിഐ. നടന്നത് വ്യാജ ഏറ്റുമുട്ടലെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു. മണിവാസകത്തെ കസ്റ്റഡിയില്‍ എടുത്ത ശേഷം കൊല്ലുകായിരുന്നുവെന്ന് ആദിവാസികൾ പറഞ്ഞു

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories