വട്ടിയൂർക്കാവിൽ ജാതി പറഞ്ഞു വോട്ടു ചോദിക്കുന്നു.. എൻ എസ് എസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.