Home »

News18 Malayalam Videos

» kerala » cpm-assesses-success-of-aroor-and-konni

അരൂരിനൊപ്പം കോന്നിയിലും വിജയസാധ്യതയെന്ന് സിപിഎം വിലയിരുത്തൽ

Kerala13:01 PM September 25, 2019

സിറ്റിങ് സീറ്റായ അരൂരിനൊപ്പം കോന്നിയിലും വിജയസാധ്യതയെന്ന് സിപിഎം വിലയിരുത്തല്‍. ഇവിടെ രണ്ടിടത്തും ശക്തമായ പ്രവര്‍ത്തനം വേണമെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശം. മറ്റു മൂന്നു സീറ്റുകളിലും പ്രകടനം മെച്ചപ്പെടുത്താനും ശ്രമിക്കും

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories