ഹോം » വീഡിയോ » Kerala » cpm-attributes-organizational-weakness-to-aroor-by-election-defeat

അരൂരിലെ ഉപതെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം സംഘടനാ ദൗർബല്യമെന്ന് CPM

Kerala11:54 AM November 06, 2019

അരൂരിലെ ഉപതെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം സംഘടനാ ദൗർബല്യമെന്ന് CPM ജില്ലാ നേതൃയോഗത്തിന്റെ വിലയിരുത്തൽ. മണ്ഡലത്തിന്റെ വികസനത്തിൽ വന്ന പോരായ്മയും പൂതന പരാമർശവും വോട്ട് കുറയാൻ കാരണമായെന്നും വിമർശനം ഉയർന്നു

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading