അലന്റെയും താഹയുടെയും മാവോയിസ്റ്റ് ബന്ധം സ്ഥിരീകരിച്ച് സിപിഎം ജനറൽ ബോഡി യോഗങ്ങൾ. പാർട്ടി അംഗങ്ങളുടെ വ്യതിയാനം തിരിച്ചറിയാൻ കഴിയാഞ്ഞത് വീഴ്ചയാണ് എന്ന് ലോക്കൽ കമ്മിറ്റിതല ജനറൽ ബോഡി യോഗങ്ങളിൽ റിപ്പോർട്ട് ചെയ്തു