ആന്തൂരിന് പിന്നാലെ സി ഒ ടി നസീര്‍ വധ ശ്രമക്കേസിലും സിപിഎം പ്രതിരോധത്തിലാവുന്നു. ഷംസീര്‍ എംഎല്‍എ ഉപയോഗിക്കുന്ന കാറിലാണ് ഗൂഢാലോചന നടന്നത് എന്ന മൊഴി കൂടി പുറത്തുവന്നതോടെ ആരോപണങ്ങള്‍ക്ക് മൂര്‍ച്ചയേറുന്നു