Home » News18 Malayalam Videos » kerala » സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

Kerala13:52 PM March 09, 2019

സിപിഎം പട്ടികയിൽ 6 സിറ്റിംഗ് എംപിമാരും 4 എംഎൽഎമാരും; പുതുമുഖം വിപി സാനു മാത്രം സിറ്റിംഗ് എംപിമാരായ പി.കെ ശ്രീമതി, എംബി രാജേഷ്, പി.കെ ബിജു, ഇന്നസെന്റ്, ജോയ്‌സ് ജോര്‍ജ്, എ സമ്പത്ത് എന്നിവരാണ് വീണ്ടും മത്സരിക്കാനിറങ്ങുന്നത്.

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories