സമവായത്തിനുള്ള എല്ലാ വഴികളും അടഞ്ഞെന്ന തിരിച്ചറിവാണ് എന്‍എസ്എസുമായുള്ള സിപിഎമ്മിന്റെ യുദ്ധപ്രഖ്യാപനത്തിന് പിന്നിൽ. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് നേതൃത്വത്തിൽ നിന്ന് ഇനി മൃദുസമീപനമുണ്ടാകില്ലെന്നണ് പാർട്ടി വിലയിരുത്തുന്നത്. എൻഎസ്എസ് സമദൂരം ഉപേക്ഷിച്ചപ്പോൾ സിപിഎം ശരിദൂരവും ഉപേക്ഷിച്ചു