Home »

News18 Malayalam Videos

» kerala » cpm-pb-member-a-vijayargahavan-on-vishukaineettam-controversy-rv

Video| 'കൈനീട്ടം നൽകുന്നവരുടെ കാല് പിടിക്കുന്നത് കേട്ടുകേൾവി ഇല്ലാത്തത്': എ. വിജയരാഘവൻ

Kerala14:59 PM April 14, 2022

കൈനീട്ട വിവാദത്തിൽ(Kaineettam Issue) Suresh Gopi MPക്കെതിരെ CPIM. കൈനീട്ടം നൽകുന്നവരുടെ കാല് പിടിക്കുന്നത് Keralaത്തിൽ കേട്ടുകേൾവി ഇല്ലാത്തതാണെന്ന് CPM Politburo അംഗം A Vijayaraghavan പറഞ്ഞു. ക്ഷേത്രങ്ങൾ രാഷ്ട്രീയ കാര്യങ്ങൾക്ക് വേണ്ടി BJP ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories