യുവാക്കളെ യുഎപിഎ ചുമത്തി ജയിലിൽ അടച്ച സംഭവത്തിൽ സിപിഎം സംസ്ഥാന നേതൃത്വം ഒന്നടങ്കം പോലീസിനെതിരെ രംഗത്തെത്തി. മന്ത്രിമാർ അടക്കമുള്ള സിപിഎം നേതാക്കൾ പോലീസിനെ തള്ളിപ്പറഞ്ഞു