നിയമസഭയെ ബോധപൂര്‍വ്വം സംഘര്‍ഷവേദിയാക്കുന്നുവെന്ന് എംവി ഗോവിന്ദന്‍. സ്പീക്കറിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തത് ജനാധിപത്യ വിരുദ്ധം. നിയമസഭയില്‍ ഇപ്പോള്‍ നടക്കുന്നത് ജനാധിപത്യത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തതെന്നും വിമര്‍ശനം.