കെട്ടിവച്ച് കാശ്പോലും തിരികെ നേടാനാകാതെയാണ് ഈ തിരഞ്ഞെടുപ്പിൽ ബംഗാളിൽ സിപിഎം തോറ്റടിഞ്ഞത്. പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീം അടക്കം ഇടുതപക്ഷത്തിന്റെ 41 സ്ഥാനാർത്ഥികൾക്കും കെട്ടിവച്ച കാശ് നഷ്ടമായി. പഴയ ഉരുക്കുകോട്ടയിൽ നിന്ന് പാർലമെന്റിന്റെ ഇരുസഭകളിലും ഒരംഗത്തെ പോലും എത്തിക്കാൻ തകർച്ചയിലേക്കാണ് ഇടത്പക്ഷം വീണിരിക്കുന്നത്. ഇടത് വോട്ടുകൾ കൂട്ടത്തോടെ എത്തിയതാകട്ടെ ബിജെപി പാളയത്തിലും