Home »

News18 Malayalam Videos

» kerala » cpm-to-contest-thiruvananthapuram-assembly-seat-in-coming-election-rv

Video| തിരുവനന്തപുരം മണ്ഡലം ഏറ്റെടുക്കാനൊരുങ്ങി സിപിഎം

Kerala12:54 PM January 30, 2021

തിരുവനന്തപുരം നിയമസഭാ നിയോജക മണ്ഡലം സി പി എം ഏറ്റെടുക്കും. ജനാധിപത്യ കേരള കോൺഗ്രസിന്റെ ആന്റണി രാജുവാണ് കഴിഞ്ഞതവണ ഇടതു മുന്നണിക്ക് വേണ്ടി മത്സരിച്ചത്. സി പി എം മത്സരിച്ചാൽ വിജയസാധ്യതയുണ്ടെന്നും സീറ്റ് ഏറ്റെടുക്കണമെന്നുമുള്ള ജില്ലാ കമ്മിറ്റിയുടെ നിർദേശം സംസ്ഥാന നേതൃത്വം അംഗീകരിച്ചതായാണ് സൂചന.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories