മൂന്നു സീറ്റില്‍ വിജയ സാധ്യതയെന്ന് സിപിഎമ്മിന്റെ പ്രാഥമിക വിലയിരുത്തല്‍. മഞ്ചേശ്വരം ഉള്‍പ്പെടെ അഞ്ചു മണ്ഡലങ്ങളിലും പ്രകടനം മെച്ചപ്പെടുത്താനായി എന്നും കണക്കുകൂട്ടൽ