പെരിയ ഇരട്ട കൊലപാതക കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. രാഷ്ട്രീയ കൊലപാതകമല്ലെന്നും വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും കുറ്റപത്രത്തിൽ പറയുന്നു. പിതാംബരനേയും, സജി സി ജോർജിനേയും മുഖ്യപ്രതികളാക്കിയാണ് കുറ്റപത്രം നൽകിയിരിക്കുന്നത്