ഹോം » വീഡിയോ » Kerala » crime-branch-to-open-tomb-on-behalf-of-the-mysterious-death-of-six-family-members

ഒരു കുടുംബത്തിലെ ആറ് പേരുടെ ദുരൂഹമരണം: കല്ലറ തുറന്ന് പരിശോധിക്കാൻ ഒരുങ്ങി ക്രൈംബ്രാഞ്ച്

Kerala13:42 PM October 03, 2019

കോഴിക്കോട് താമരശ്ശേരിയില്‍ ഒരു കുടുംബത്തിലെ ആറ് പേരുടെ ദുരൂഹമരണത്തിൽ ഒന്നര പതിറ്റാണ്ടിന് ശേഷം കല്ലറ തുറന്ന് പരിശോധിക്കാൻ ഒരുങ്ങി ക്രൈംബ്രാഞ്ച്. വർഷങ്ങളുടെ ഇടവേളയിൽ ഉണ്ടായ ആറു മരണങ്ങളിലും സമാനതകൾ ഉണ്ടെന്ന സംശയത്തെ തുടർന്നാണ് പരിശോധന

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading