Home » News18 Malayalam Videos » kerala » crucial-cpm-meeting-began-rv

News18 Malayalam Videos

Video| രണ്ട് ടേം പൂർത്തിയാക്കിയ MLAമാർ മത്സരിക്കുമോ? നിർണായക CPM യോഗം ആരംഭിച്ചു

Kerala11:16 AM March 04, 2021

നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം മത്സരിക്കുന്ന സീറ്റുകളുടെ  എണ്ണത്തിലും സ്ഥാനാർഥികളുടെ പട്ടികയിലും ഇന്ന് തീരുമാനമുണ്ടാകും. നാളെ ചേരുന്ന സംസ്ഥാന സമിതി യോഗത്തിന് ശേഷം പട്ടിക മണ്ഡലം കമ്മിറ്റികളുടെ പരിഗണനയ്ക്ക് വിടും.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories