Home »

News18 Malayalam Videos

» kerala » cs-sujatha-says-more-martyrs-are-in-cpm-in-last-few-years-jj

'കഴിഞ്ഞ കുറച്ച് നാളത്തെ കണക്കെടുത്താൽ ഏറ്റവും കൂടുതൽ രക്തസാക്ഷികൾ CPMൽ'

Kerala22:10 PM April 07, 2021

കൃപേഷും ശരത് ലാലും അബ്ദുറഹ്മാൻ ഔഫും പിടഞ്ഞ് മരിച്ചപ്പോൾ കേരളം കരഞ്ഞു. അഭിമന്യുവിന്റെ അമ്മ അലമുറയിട്ട് കരഞ്ഞപ്പോളും രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിക്കണേ എന്ന് നമ്മൾ പറഞ്ഞു. വോട്ടെടുപ്പ് തീർന്ന് 24 മണിക്കൂർ കഴിയുന്നതിന് മുൻപ് തന്നെ ലീഗ് പ്രവർത്തകനെ വെട്ടി കൊലപ്പെടുത്തി. അറുതിയില്ലേ അരും കൊലയ്ക്ക്? പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories