പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ആലപ്പുഴയിലും കോട്ടയത്തും താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും. ഇതിനുള്ള പ്രവർത്തനം മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ തുടങ്ങി.