ഹോം » വീഡിയോ » Kerala » cultural-diversity-of-manjeswaram-as

സാംസ്കാരിക വൈവിധ്യം നിറച്ച് മഞ്ചേശ്വരം

Kerala14:34 PM October 05, 2019

സംസ്‌കാരിക വൈവിധ്യമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒരു നഗരത്തില്‍ തന്നെ മൂന്നോ നാലോ ഭാഷ സംസാരിക്കുന്നവര്‍. ടിപ്പുവിന്റെ പടയ്‌ക്കൊപ്പം മഞ്ചേശ്വരത്ത് എത്തിയ ഹനഫികളാണ് അതിലൊരു വിഭാഗം. ഹിന്ദുസ്ഥാനി മുസ്ലിങ്ങള്‍ എന്നും ഇവരെ വിളിക്കാറുണ്ട്.

webtech_news18

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading