Home »

News18 Malayalam Videos

» kerala » current-restrictions-will-continue-even-after-everyone-is-vaccinated-says-health-minister-k-k-shylaja-as

Covid 19 | എല്ലാവരും വാക്‌സിനെടുത്താലും നിലവിലെ നിയന്ത്രണങ്ങൾ തുടരും; ആരോഗ്യമന്ത്രി

Kerala14:26 PM January 20, 2021

എല്ലാവരും വാക്‌സിനെടുത്താലും നിലവിലെ നിയന്ത്രണങ്ങൾ തുടരുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കോവിഡ് വാക്‌സിൻ പ്രതിരോധശേഷി എത്രകാലം നിലനിൽക്കുമെന്നതിന് കൂടുതൽ പഠനം വേണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

News18 Malayalam

എല്ലാവരും വാക്‌സിനെടുത്താലും നിലവിലെ നിയന്ത്രണങ്ങൾ തുടരുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കോവിഡ് വാക്‌സിൻ പ്രതിരോധശേഷി എത്രകാലം നിലനിൽക്കുമെന്നതിന് കൂടുതൽ പഠനം വേണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

ഏറ്റവും പുതിയത് LIVE TV

Top Stories