Home »

News18 Malayalam Videos

» kerala » decision-to-vaccinate-people-over-45-years-of-age-in-the-workplace-jj

ജോലി സ്ഥലങ്ങളിൽ 45 വയസിന് മുകളിൽ ഉള്ളവർക്ക് വാക്‌സിൻ നൽകാൻ തീരുമാനം

Kerala22:01 PM April 07, 2021

ജോലി സ്ഥലങ്ങളിൽ 45 വയസ്സിന് മുകളിൽ ഉള്ളവർക്ക് വാക്‌സിൻ നൽകാൻ കേന്ദ്ര സർക്കാർ തീരുമാനം. നൂറ് പേരെങ്കിലും ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ ഉണ്ടാകണം എന്നും സർക്കാർ പറയുന്നു. ഏപ്രിൽ 11 മുതൽ നടപടി ക്രമം ആരംഭിക്കും.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories