Home »

News18 Malayalam Videos

» kerala » delhi-police-have-questioned-youth-congress-national-president-bv-srinivas-jj

യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി ശ്രീനിവാസിനെ ഡൽഹി പൊലീസ് ചോദ്യം ചെയ്തു

Kerala18:27 PM May 14, 2021

കോവിഡ് സഹായം ആളുകളിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി വി ശ്രീനിവാസനെ പോലീസ് ചോദ്യം ചെയ്തു. ഓക്‌സിജൻ സിലണ്ടർ ഉൾപ്പടെ ആവശ്യക്കാർക്ക് ലഭ്യമാക്കുന്നതിന് ഉറവിടം വ്യക്തമാക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories